ദലൈ ലാമ : സ്വാതന്ത്ര്യ പോരാളിയോ, കച്ചവടക്കാരനോ ?
നവംബര്‍ 27, 2009 2അഭിപ്രായങ്ങള്‍
മാധ്യമങ്ങളെ പ്രചരണ ഉപകരണങ്ങളായി എങ്ങിനെ സമര്‍ത്ഥമായുപയൊഗിക്കാമെന്നതിനു മികച്ച ഉദ്ദാഹരണങ്ങളിലൊന്നാണു ദലൈ ലാമ. എതിര്‍ പക്ഷത്ത് കമ്യൂണിസ്റ്റ് ഭരണകൂടമായതുകൊണ്ടുമാത്രം സെലക്റ്റീവ് അമ്ലേഷ്യം ബാധിച്ച മാധ്യമങ്ങള്‍ക്കു മറുപടി ഇന്റെര്‍നെറ്റു തന്നെ
യൗ മാന്‍ ചാന്റെ ലേഖനത്തില്‍ നിന്നും, പേടിക്കേണ്ട കമ്യൂണിസ്റ്റ് അനുഭാവിയൊന്നുമല്ല യൗ.
Every time I run into people demonstrating to help free Tibet or ask me to sign a petition to “Free Tibet”, I usually stare at them and ask them “Free Tibet for what? To go back to their feudal system with slaves and let the Dalai Lama lord over his minions?”…. തുടര്‍ന്നു വായിക്കുക
ഇതിനോടൊപ്പം ചേര്‍ത്തു വായിക്കേണ്ട ഒന്നാണു ബ്രയന്‍ ഡണ്ണിങ്ങിന്റെ Should Tibet be free.
മറ്റൊന്ന്‍ Friendly Feudalism: The Tibet Myth
. . . few Tibetans would welcome a return of the corrupt aristocratic clans that fled with him in 1959 and that comprise the bulk of his advisers. Many Tibetan farmers, for example, have no interest in surrendering the land they gained during China’s land reform to the clans. Tibet’s former slaves say they, too, don’t want their former masters to return to power. “I’ve already lived that life once before,” said Wangchuk, a 67-year-old former slave who was wearing his best clothes for his yearly pilgrimage to Shigatse, one of the holiest sites of Tibetan Buddhism. He said he worshipped the Dalai Lama, but added, “I may not be free under Chinese communism, but I am better off than when I was a slave.”
ഇവിടെ ഇതു പറയാനുള്ള സ്വാതന്ത്ര്യമില്ലാത്തതുകൊണ്ട് അടിമത്തത്തിന്റെയും കമ്യൂണിസ്റ്റു ചൈനയ്ക്കു ചിന്തിക്കാന്‍ പോലും കഴിയാത്ത ഫ്യൂഡല്‍ തേര്‍വാഴ്ചയുടെയും ക്രൂരതകളുടെയും ബിംബത്തെ തിരിച്ചറിയാതെ പോകുന്നത് നീതികേടാകുമെന്നതു കൊണ്ടും ഈ ഇന്റെര്‍ണെറ്റ് ലേഖനങ്ങള്‍ ഇവിടെ ലിങ്കിന്നു
പുതിയ അഭിപ്രായങ്ങള്‍