തിരിഞ്ഞുനോക്കിച്ചിരിക്കുവാന്‍..

അബദ്ധങ്ങള്‍ വിളിച്ചുകൂവാനുള്ള തൊലിക്കട്ടി എന്നെത്തന്നെ അതിശയിപ്പിക്കാറുണ്ട്. ഇന്നത്തെ ചിന്തകളൊക്കെ നാളെ തിരിഞ്ഞു നോക്കുമ്പോള്‍ അബദ്ധങ്ങളായിരുന്നുവെന്നു മനസ്സിലാകുന്ന സ്ഥിരം കാഴ്ച. ചമ്മലുമാറ്റാന്‍ ഒരു വഴിയേയുള്ളൂ. ഉടഞ്ഞ വിഗ്രഹങ്ങളെനോക്കിച്ചിരിക്കുക. അങ്ങനെ അവസാനത്തെ ചിരിയും സ്വന്തമാക്കുക.
അബദ്ധങ്ങളുടെ പ്രസക്തി !
തെറ്റു തിരുത്തിയതിന്റെ അഹങ്കാരം !

ആമുഖം nalanz
ആം ആദ്മി അല്ല

3 Responses to തിരിഞ്ഞുനോക്കിച്ചിരിക്കുവാന്‍..

  1. ഒരു തിരിഞ്ഞു നോട്ടം,അതനിവാര്യമാണ്.. എല്ലാവര്‍ക്കും, എന്നാല്‍ സ്വന്തം അബദ്ധങ്ങളെ നോക്കി ചിരിക്കാന്‍, ഒരു നല്ലമനസ്സിനേ കഴിയൂ.

  2. നളന്‍ says:

    നന്ദി സ്വപ്നാ, ഇതൊക്കെ അല്പം സ്വാര്‍ത്ഥവിചാരങ്ങള്‍ മാത്രം, നല്ല മനുഷ്യനാകുവാന്‍ ഒരുപാടു കാര്യങ്ങള്‍ ചെയ്യുക തന്നെ വേണം. അതല്ലേ അതിന്റെ ബുദ്ധിമുട്ടും..

  3. Nileenam says:

    ഈ ചമ്മലുകളൊന്നും എനിക്കൊരു പുത്തരിയേ അല്ല നളാ. അല്ലെങ്കിത്തന്നെ ലോകാരംഭം തൊട്ട്‌ തന്നെ ഇല്ലേ ഈ ചമ്മലുക്കളും.വിട്ടു പിടി ആശാനേ!!!

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: