സൌന്ദര്യവും ലോഹിതദാസും :ഇതിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍

By: nalanz
കതിരവന്‍ :  not only women- abuse -later saviour , even heroine misunderstands hero – hero’s self sacrifice – hero being islolated – finally truth revealed and heroine (+mother) begs mercy type are common. Very rarely are the roles switched.

ദേവാ

ഡാലി

ബാബു കല്യാണം : പുരുഷന്മാരുടെ chromosome (Y) ന്റെ എണ്ണം (balance) കുറഞ്ഞുവരുന്നതായി എവിടയോ വായിച്ചാതായോര്‍മ്മ.

റോബി : പദ്മപ്രീയയെ സംവിധായകന്‍ കരണത്തടിച്ച കേസില്‍ ലോഹിതദാസിന്റെ പ്രതികരണം ഇതിലും കഷ്ടമാണു.  “അടിച്ചതിനെന്തെങ്കിലും കാരണമുണ്ടായിരിക്കും” എന്ന്, അതേ ശ്വാസത്തില്‍ അടിച്ചത് ശരിയായില്ലെന്നും കാച്ചി. (ഇതിന്റെ പ്രിന്റ് കൈയ്യിലുണ്ട്). (കാരണമുണ്ടെങ്കില്‍ അടിക്കാമെന്ന്!)

മലയാള സിനിമയ്ക്കേറ്റവും ദ്രോഹം ചെയ്യുന്നത് സൂപ്പര്‍സ്റ്റാറുകളാണു. ഈ കിഴവന്മാര്‍ക്കുവേണ്ടി കഥയെഴുതുന്നവരും. മോഹന്‍ലാല്‍ ശ്വാസം പിടിച്ച് നടക്കുന്നതും ഡയലോഗ് കാച്ചുന്നതും “ഇപ്പൊ ചീറ്റുമോ” എന്നു ടെന്‍ഷനടിച്ചു നമ്മളും കാണണം. സൂപ്പര്‍സ്റ്റാറുകള്‍ക്കും retirment നിര്‍ബന്ധമാക്കണം.

ഇവര്‍ക്കുവേണ്ടി കഥയെഴുതുന്നവര്‍ ബ്ലോഗിലെങ്ങാനമുണ്ടൊ ? രണ്ടു തെറി വിളിക്കാനാ !

By: roby
ഇതും പിന്നെ കേട്ടാല്‍ അടികൊടുക്കാന്‍ തോന്നുന്ന ചില അഭിപ്രായങ്ങളും ലോഹിതദാസ് 2006-ലെ മാതൃഭൂമി ഓണപ്പതിപ്പില്‍ പറഞ്ഞിരുന്നു. മലയാളസിനിമയെ നിശിപ്പിച്ചത് അടൂരും അരവിന്ദനും കൂടിയാണെന്നോ മറ്റോ. പൊതുജനത്തിന്റെ അഭിപ്രായത്തെ സ്വാധീനിക്കാന്‍ കഴിയുന്ന പലരും പലതരം ഷോവനിസ്റ്റുകള്‍ തന്നെയാണ്. മറ്റൊരാളാണ് ചുള്ളിക്കാട്. ഇവരുടെയടുത്ത് പൈങ്കിളി ചോദ്യം ചോദിക്കാനായി അഭിമുഖം നടത്തുന്ന മീഡിയക്കാരെ ആദ്യം തല്ലണം.

By: ബാബു കല്യാണം
ഇഷ്ടായി മാഷെ.

മറ്റൊരു കാര്യം ഓര്‍മ വന്നു. പണ്ടു ‘ലജ്ജാവതിയേ…’ ഹിറ്റായ സമയത്താണ്‌. കൂട്ടുകാരിലാരോ ചോദിച്ചു, “എന്താ ഈ ലജ്ജാവതിയുടെ പുല്ലിംഗം?” കുറേ ആലൊചിച്ചിട്ടും കിട്ടിയില്ല. ‘ലജ്ജാവതന്‍’ എന്നൊരു വാക്കുള്ളതായി അറിയില്ല. ഇനി ‘ലജ്ജിതന്‍’ എന്നു പറഞ്ഞാല്‍, എന്റെ കെട്ടിയോനെ തട്ടിയെടുത്തേ എന്നു ‘ലജ്ജിത’ പരാതിപ്പെടില്ലേ. ഉത്തരം മുട്ടിയപ്പോള്‍ പതിവുപോലെ കൊഞ്ഞനം കുത്തി. “അതിനു പുല്ലിംഗം ഇല്ല കുട്ടികളേ. ഞങ്ങള്‍ പുരുഷന്മാര്‍ ലജ്ജിക്കാറില്ല എന്നറിയില്ലേ!!!”

സ്ത്രീകള്‍ പുരുഷന്മാരെ എല്ലാത്തിലും overtake ചെയ്യുന്നു എന്നു Times of India യില്‍ അടുത്തിടെ article വായിച്ചു. അവര്‍ക്കിനി പുരുഷന്മാരുടെ ആവശ്യമേ വരില്ലായിരുന്നുവത്രേ, except for his ability to father childrn!!! Now she choses a man because she wants to and not because she has to. ലോകം മാറുന്നു. അതോടൊപ്പം താങ്കള്‍ പറഞ്ഞ ചിന്താഗതികളും മാറുമായിരിക്കും. മാറട്ടെ, മാറണം.

പോസ്റ്റിലേക്കു വഴികാട്ടിത്തന്ന ഇഞ്ചിപ്പെണ്ണിനു നന്ദി

By: ഡാലി
നളന്‍ ഗാന്ധി പോസ്റ്റ് വഴിയാണു ഇവിടെ വന്നതു. ചുരുക്കം ചിലരെങ്കിലും  ഇങ്ങനെ ചിന്തിച്ചു കാണുന്നതില്‍ സന്തോഷം തോന്നുന്നു.

By: Devan
നളാ,

ഇഞ്ചിയുടെ ഷെയേര്‍ഡ് ലിസ്റ്റ് വഴി ഇന്നാണ്‌ ഇത് കണ്ടത്.

ഒരടി പൊട്ടിച്ചാല്‍, ഓടിച്ചിട്ട് കെട്ടിപ്പിടിച്ചാല്‍ പെണ്ണ് മയിലെണ്ണ തേച്ച ചൂരലുപോലെ വളഞ്ഞോളുമെന്ന ഹിന്ദി സിനിമക്കാരനും സ്റ്റണ്ട് രവിയും മറ്റും ഊട്ടി ഉറപ്പിച്ച പ്രീഡിഗ്രീ ചെറുക്കന്റെ വിശ്വാസത്തെ ഒന്ന് എന്‍‌ക്യാഷ് ചെയ്തെന്നല്ലാതെ മറ്റൊരു ന്യായീകരവും വിലപ്പോകില്ല, ലോഹിതദാസിന്റെ ആ ചെയ്തിക്ക്.  അതില്‍ ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പ്രസന്റ് ചെയ്യുമ്പോള്‍ വഴിയിലൂടെ പാവയെ തട്ടിക്കൊണ്ടു പോകുന്ന കുട്ടിയായി കാണിക്കുന്ന രംഗം പക്ഷേ മനസ്സില്‍ ഇന്നും കിടപ്പുണ്ട്.

By: kathiravan
Kanmadam was an example of Malayalm movie diving deep into male superiority. That was part of attempt to merge with hindi movies where women are objects to be reformed by men. Many of the mohan lal movies had to portray men this egotistic image for commercial purpose. Malayalm movies naayika oriented films (Oru Penninte kAthha for eg.) Araam Thampuran went further ahead in this women abuse-later- saviour image building.

By: nalanz
പ്രീയ വെള്ളെഴുത്ത് ,

മെയില്‍ വേര്‍ഷന്‍ പഴയ ഫ്രോയിഡന്‍ കാഴ്ചപ്പാടല്ലേ (ഫ്രോയിഡോ മറ്റോ ഇങ്ങനെ പറഞ്ഞതായാണോര്‍മ്മ, തെറ്റാണെങ്കില്‍ തിരുത്തുക)

പിന്നെ ഞാനെഴുതിയത് ഫീമെയില്‍ വേര്‍ഷന്‍ ആണെന്നു തോന്നാന്‍ കാരണമെന്താണു ?

സര്‍വ്വജന സാധാരണമായ അഭിപ്രായങ്ങള്‍ ! അതാണല്ലോ പ്രശ്നം. നേരിട്ടും, അല്ലാതെയും, മീഡിയയിലൂടെയും മറ്റുമുള്ള ആവര്‍ത്തനം, അതിനെ അരക്കിട്ടുറപ്പിക്കാനല്ലേ സഹായിക്കൂ. ലോഹിതദാസ് ചെയ്തതും അതു തന്നെയല്ലേ. സാധാരണ കാര്യങ്ങള്‍ പറയാന്‍ ലോഹിതദാസിനെ വേണമെന്നില്ലല്ലോ, അല്ലേ?

By: വെള്ളെഴുത്ത്
ഏതഭിപ്രായത്തിനും രണ്ടു വെര്‍ഷനുകള്‍ ഉണ്ടാകാമല്ലോ. ഇവിടെ എന്റേത് മെയില്‍ വെര്‍ഷനാണ്. അതനുസരിച്ച് ആണുങ്ങളില്‍ പ്രേമിക്കുന്നവരില്‍ ഏറെപ്പേരും ഒന്നുകില്‍ മകലെ അല്ലെങ്കില്‍ അമ്മയെ തേടുന്നവരാണ്. നമുക്ക് സംരക്ഷിക്കാന്‍ രക്ഷാകര്‍ത്താവു കളിക്കാന്‍ ആരെങ്കിലും എന്ന അര്‍ത്ഥത്തിലാണ്, മകള്‍ എന്നു പറഞ്ഞത്. സംരക്ഷിക്കപ്പെടാന്‍, കാര്യങ്ങള്‍ നോക്കി നടത്താന്‍ ആരെങ്കിലും എന്ന അര്‍ത്ഥത്തിലാണ് അമ്മ എന്നു പറഞ്ഞത്. ഭാര്യമാരെക്കുറിച്ചുള്ള പ്രശംസാവചനങ്ങള്‍ വിശകലം ചെയ്തു നോക്കുക. അയാള്‍ ഇതിലേതെങ്കിലും ഒന്നായി തന്റെ ഭാര്യയെ കാണുന്നുണ്ടാവും. തന്റേതിനു തുല്യം വ്യക്തിത്വമുള്ള കൂട്ടുകാരിയായി കാണാന്‍ വേണ്ട പക്വത ഇന്ന് കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ സ്ത്രീയ്ക്കും പുരുഷനുമില്ല. കണ്ടുപഠിക്കാനും കേട്ടു പഠിക്കാനും ചുറ്റുമില്ല. അപ്പോള്‍ ഇത്തരം അഭിപ്രായങ്ങള്‍ സര്‍വജന സാധാരനമാണെന്നു കാണാം.