male gaze ഉം സാരിത്തുമ്പും :ഇതിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍

By: InjiPennu
( ഈ wordpressil സ്മൈലി മഞ്ഞക്കളറില്‍ തന്നെ വരുന്നത് എനിക്കിഷ്ടപ്പെട്ടു)

By: nalanz
ഇഞ്ചിയേ,

ഒരു ടെക്നീക്ക് പറഞ്ഞുതന്നതാ, ഇഞ്ചിയേ ഉദ്ദേശിച്ചിട്ടില്ല. അങ്ങിനെ തോന്നിയെങ്കില്‍ ക്ഷമിക്കുക.

“വിനയത്തിന്റെ കാപട്യം“ എന്ന വിഷയം കുറച്ചു നാളായി പോസ്റ്റാക്കണമെന്നുണ്ടായിരുന്നു. ഇപ്പോഴോര്‍ത്തുവെന്നേയുള്ളൂ.

By: InjiPennu
അല്ല. ‘ജയിക്കുക’ എന്തിനു? എവിടെ? ജയിക്കാന്‍? ജീവിതത്തില്‍ ജയിച്ചിട്ടല്ലേ കാര്യമുള്ളൂ? അവിടേം പറ്റിയിട്ടില്ല.

തെറ്റായി വായിച്ചത് അത് മന:പൂര്‍വ്വമായിരുന്നൊ എന്ന് തന്നെ സംശയം ഉണ്ടായിരുന്നു.

വിനയം കാപട്യമാവുന്നത് ഒരോരുത്തരുടെ ഇഷ്ടം പോലെ അല്ലേ? എല്ലാവര്‍ക്കും അട്ടഹസിക്കാന്‍ പറ്റില്ലല്ലൊ. ഒരോ നേച്ചര്‍. അതു കാപട്യമായി കാണുന്നതും ഒരു നേച്ചര്‍. ചുട്ടയിലേ ശീലങ്ങള്‍ .

ഇനിയൊന്നിനുമില്ല. ഒരു വരി എഴുതേണ്ടിടത്ത് ഓഫായി കുറേ വരി എഴുതിപ്പോയല്ലൊ. ക്ഷമിക്കുക (വിനയം/കാപട്യം).

By: nalanz
ഇഞ്ചി,

വാഗ്വാദം നടത്തി ജയിക്കുക ആയിരുന്നു ലക്ഷ്യം അല്ലേ, നല്ല ഫെമിനിസം

ഇതിനെ വേറെയും വഴികളുണ്ടു.

ഒരു വരിയെഴുതേണ്ടിടത്ത് നൂറെണ്ണം ഓഫ് ടോപ്പിക്കായി കാച്ചുക, കുറച്ചു ഉപമകളും (അതു ഓഫാവാം) കൊണ്ട് മൊത്തത്തില്‍ കണ്‍ഫ്യൂഷനിസം   ഇതെല്ലാം അതിവിനയത്തില്‍ പൊതിഞ്ഞു കാച്ചുക. സംഭവം ക്ലീന്‍.

ഇതുപറഞ്ഞപ്പോഴാ എഴുതാന്‍ മറന്ന് ഒരു വിഷയം ഓര്‍മ്മവന്നത് “വിനയത്തിന്റെ കാപട്യം” നോക്കട്ടെ..

ഡാലി,

പിന്മൊഴിയിലേക്ക് കുറച്ചു സെറ്റിങ്സൊക്കെ ചെയ്യണം. വീക്കെന്റാവട്ടെ. ചെയ്യാം. നന്ദി.

By: ഡാലി
ഇഞ്ചി, ടെക്നോളജി ട്രാന്ന്സ്ഫര്‍ ഇല്ലാ‍ായില്ല

നളന്‍, ഈ ബ്ലോഗ് പീന്മൊഴിയില്‍ വരാത്തത് നഷ്ടമാണ് വായനക്കാര്‍ക്ക്. നേരത്തെ തന്ന രണ്ട് ലിങ്കും ഞാന്‍ കണ്ടിരുന്നീല്ല.

(നളന്‍ ഒന്നും എഴുതുന്ന്നില്ലല്ലോ എന്ന് തഥാഗതനോട് പറയുകയും ചെയ്തു)

ഇമെയില്‍ സബ്സ്ക്രിപ്ഷന്‍ ഓപ്ഷന്‍ പോലും കാണാനില്ലോ.

ഓര്‍ക്കുട്ടും മെയിലുമൊക്കെ ഉപയോഗിക്കേണ്ടി വരുന്നു.

ട്രാക്ക് ബാക്ക് കൊടുത്ത് നോക്കട്ടെ.

By: InjiPennu
ഹഹ..നളനണ്ണാ..ശ്ശെ! ഇത്രേം പെട്ടെന്ന് എല്ലാം സോള്‍വ് ആവുമെന്ന് ഞാനോ ഡാലിയോ സ്വപ്നത്തില്‍ കരുതിയില്ല. ഓര്‍ക്കുട്ടില്‍ നളനണ്ണന്‍ ഒരു അതി ബുദ്ധിശാലിയാണെന്നും നമ്മുടെ വാദഗതികളെ നളനണ്ണന്‍ നിഷ്പ്രഭമാക്കി കളയും എന്നും പറഞ്ഞ് ഞങ്ങള്‍ രണ്ടാളും ഓടാന്‍ തയ്യാറായി ഇരിക്കുവായിരുന്നു..:):)

ഞങ്ങടെ ഓര്‍ക്കുട്ട് സ്ക്രാപ്പ് വായിച്ചി പെരിങ്ങ്സും രംഗത്തേക്കിറങ്ങിയത് നളനണ്ണനു സപ്പോര്‍ട്ടായത്? ഹഹഹ…ഏല്ലാം വേസ്റ്റാക്കി!

By: nalanz
ബിന്ദു,

എന്റെ തെറ്റു.

കുറ്റബോധം മാറ്റാനായി സംസാരിച്ചുകൊണ്ടിരുന്നു.. അതു തന്നെ, എന്നിട്ടും ക്ഷമിക്കാമായിരുന്നില്ലേ.? സാഡിസം?

തെറ്റിദ്ധരിക്കപ്പെട്ടാലും ഈയൊരു വിഷയം സംസാരിക്കാന്‍ തുനിയുമെന്നു തോന്നുന്നില്ല. പിന്നെ വിഷയം മാറ്റാന്‍ സംസാരിച്ചുകൊണ്ടിരിക്കാനാണു പയ്യന്‍സിന്റെ ബുദ്ധിയില്‍ തോന്നിയതായിട്ടാണെനിക്കു ആദ്യ വായനയില്‍ തോന്നിയത്.

പെരിങ്സേ, ഡാലിയുമതുതെന്നെയല്ലേ പറഞ്ഞത്

By: nalanz
ഇഞ്ചി,

സമാധാനമായി, ആ ഷുവിനിസ്റ്റ് ആരോപണം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. നട്ടെല്ലില്ലാത്ത ഫെമിനിസം കണ്ടുമടുത്തിരിക്കുകയായിരുന്നു. യൂട്ടോപ്പിയ ഈസ് വെരി വെരി ഫാര്‍ എന്നു കേട്ടപ്പോള്‍ ഉള്ള പ്രതീക്ഷ കൂടി പോയി. നിരാശപ്പെടുത്തിക്കളഞ്ഞല്ലോ ഇഞ്ചീ.

നോട്ടം നൈമിഷികമായിരുന്നോയെന്നുള്ള ചോദ്യത്തിനു മറുപടി ഇല്ലാത്തതിനാല്‍ “തീവണ്ടിയുടെ താളത്തില്‍ അല്പം നീങ്ങിക്കിടന്നത് “ ആ നീങ്ങിയതെപ്പോഴാണെന്നുള്ള നിഗമനത്തിലൊരു സ്വാതന്ത്ര്യം എടുക്കേണ്ടി വന്നതൊരു തെറ്റാണെന്നു സമ്മതിക്കാം, ഇഞ്ചി തന്നെ പറഞ്ഞ സ്ഥിതിക്ക്. മറിച്ചുള്ള വാദത്തിനൊരു സ്കോപ്പില്ലെന്നിതിനര്‍ത്ഥമില്ല.

പിന്നെ ഇഞ്ചിയെ പൊട്ടിപെണ്ണായി അണ്ടര്‍ എസ്റ്റിമേറ്റു ചെയ്തതും എന്റെ തെറ്റ് തന്നെ, റിഫ്ലെക്സ് ദുര്‍വ്യാഖ്യാനം ചെയ്യുന്ന ഫീമേല്‍ ഷുവനിസമാണോ അതോ വെറും പൊട്ടത്തരമാണോ എന്നതിനെപ്പറ്റി ഞാന്‍ ബേജാറാവുന്നില്ല. അതു സംഭവിക്കാറുണ്ടെന്നതിനെപ്പറ്റി എനിക്കു സംശയമൊന്നുമില്ല. അങ്ങിനെയുള്ളവരൊക്കെ പൊട്ടികളാണെന്നിപ്പോള്‍ മനസ്സിലാക്കിത്തന്നതിനു നന്ദി.

മേല്‍ ഗേസ് എന്നെ സംബന്ധിച്ച് ഈ പോസ്റ്റിന്റെ വിഷയമല്ല, അതിനെ പാരാമര്‍ശിച്ചുവെന്നേയുള്ളൂ. തര്‍ക്കമില്ലാത്ത വിഷയത്തെപ്പറ്റി ഒരു തര്‍ക്കം തന്നെ ആര്‍ക്കാണു പ്രയോജനം ചെയ്യുകയെന്നാ‍ലോചിച്ചു നോക്കിയാല്‍ മാത്രം മതിയല്ലോ.

അവസാനമായി  ഇതും  പിന്നെ ഇതും എന്റെ കുറച്ചു മെയില്‍ ഷുവനിസ്റ്റ് ചിന്തകളാണു. വായിച്ചഭിപ്രായം പറയുമല്ലോ.

By: nalanz
ഡാലി,

നന്ദി, ശെരിയാണു അങ്ങിനൊരു വായന ഡാലി പറഞ്ഞപ്പോള്‍ മാത്രമാണു ശ്രദ്ധിച്ചത്. അറിയാതെ വരുന്ന നൈമിഷിക നോട്ടങ്ങളെ സ്ത്രീകള്‍ ദുര്‍വ്യാഖ്യാനം ചെയ്യാറുള്ളതിനെപ്പറ്റി അറിയാവുന്നതു കൊണ്ടായിരിക്കാം എന്റെ വായന മറിച്ചായിപ്പോയത്.

അങ്ങിനെയാണെങ്കില്‍ തെറ്റെന്റേതു തന്നെ..[ഇഞ്ചിയുടെ മറുപടിയും വന്നിട്ടുണ്ട്, അങ്ങിനെ തന്നെയെന്നു പറഞ്ഞതു കൊണ്ട് -:)  ].

തുറിച്ചു നോട്ടത്തെപ്പറ്റി തര്‍ക്കമില്ലാത്ത സ്ഥിതിക്ക് ഒന്നും പറയുന്നില്ല, അതായിരുന്നില്ല എന്റെ പോസ്റ്റിന്റെ വിഷയം.

By: peringz
അശ്ലീല നോട്ടത്തിനോട് തോന്നുന്നത് പുച്ഛമാണെങ്കില്‍, തുറിച്ച് നോട്ടത്തോട് തോന്നുന്നത് എംബാരിസ്മെന്റ് ആണ്.അതാണ് വ്യതാസം.

ങേ ഇതെന്തൂട്ടാണ്‌ സംഭവം. അശ്ലീലനോട്ടമെന്ന് പറയുന്നത് എന്താണപ്പോള്‍. തുറിച്ചുനോക്കുന്നത് അശ്ലീലമായ ചിന്തകൊണ്ടല്ലേ? എമ്പാരസിങ് ആയ നോട്ടം ഒളിച്ചുനോട്ടമാണ്‌ ഡാലി [പക്ഷെ എനിക്കിഷ്ടം സന്താസിങിനെയാണ്‌ അല്ലെങ്കില്‍ ബന്താസിങ്  ]